പുസ്തകങ്ങളെ സ്നേഹിച്ച ജനത

കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു. ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന സ്വീഡിഷ് ജനതയുടെ സന്തോഷത്തിനു പിന്നിൽ എന്താണ് ? . ലോക സന്തോഷത്തിന്റെ തന്നെ അളവുകോൽ എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന സ്കാന്ഡിനേവിയൻ ജനതയുടെ സന്തോഷത്തിന്റെ , ഉയർന്ന ചിന്താഗതിയുടെ പിന്നിൽ എന്തൊക്കെ കാരണങ്ങൾ ആയിരിക്കാം.Continue reading “പുസ്തകങ്ങളെ സ്നേഹിച്ച ജനത”

മതിലുകൾക്കു നമ്മോടു പറയുവാനുള്ളത് ❤️

രണ്ടായിരത്തി പതിനെട്ടിൽ ആണ് രണ്ടു ജനതകളെ വേർപിരിച്ച മതില് കാണാൻ ജർമൻ തലസ്ഥാനമായ ബെർലിനിലേക്ക് യാത്ര പോകുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങൾ രാജ്യം വിടാതിരിക്കാൻ കെട്ടിഉയർത്തിയ ബെർലിൻ മതിൽ ഒരു പക്ഷെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടിച്ചമർത്തലിന്റെയും കഥകൾ കഥകൾ ആണ് നമ്മോടു പറയുവാനുള്ളത്. എന്നാൽ കൊടും മഞ്ഞും തണുപ്പും അനുഭവപ്പെടുന്ന സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ മതിലിനു പറയാനുള്ളത് സ്നേഹത്തിന്റെ ,കരുതലിന്റെ ,കാരുണ്യത്തിന്റെയും കഥകൾ ആണ്. കൊടും ശൈത്യം താങ്ങാനാവാതെ ആരും കഷ്ടപ്പെടരുത് എന്ന തീരുമാനം ചെന്നെത്തിച്ചത് ഒരുContinue reading “മതിലുകൾക്കു നമ്മോടു പറയുവാനുള്ളത് ❤️”

പടയപ്പ ,സേനാധിപതി ,പട്ടാഭി ഇവരൊക്കെയായിരുന്നൊ എന്റെ ഹീറോസ്?

രാവിലെ ഉണർന്നപ്പോൾ ജനാലയിലൂടെ കണ്ടത് മഞ്ഞു മൂടിയ മനോഹര പ്രഭാതമാണ് .കൊറോണ കാലമായത് കൊണ്ട് മഞ്ഞിൽ ഇറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടാം എന്നതാണ് മെച്ചം. പഠിക്കുന്ന കാലത്തു തണുപ്പെന്നാൽ ഊട്ടി അല്ലെങ്കിൽ കൊടൈക്കനാൽ ആയിരുന്നു. ഊട്ടിയിലെ തണുപ്പൊക്കെ ആയിരുന്നു അന്നത്തെ കാലത്തേ തണുപ്പ്. ഊട്ടി ആയിരുന്നു അന്നത്തെ എന്റെ സ്വിസ്സർലാൻഡ്. കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി കൊടൈക്കനാൽ പോകുന്നത്. കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ചെന്ന് ഒരു മഹിന്ദ്ര വാൻ വാടകക്ക് എടുത്തു പത്തു പതിനഞ്ചുContinue reading “പടയപ്പ ,സേനാധിപതി ,പട്ടാഭി ഇവരൊക്കെയായിരുന്നൊ എന്റെ ഹീറോസ്?”

Design a site like this with WordPress.com
Get started