പുസ്തകങ്ങളെ സ്നേഹിച്ച ജനത

കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു. ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന സ്വീഡിഷ് ജനതയുടെ സന്തോഷത്തിനു പിന്നിൽ എന്താണ് ? . ലോക സന്തോഷത്തിന്റെ തന്നെ അളവുകോൽ എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന സ്കാന്ഡിനേവിയൻ ജനതയുടെ സന്തോഷത്തിന്റെ , ഉയർന്ന ചിന്താഗതിയുടെ പിന്നിൽ എന്തൊക്കെ കാരണങ്ങൾ ആയിരിക്കാം.Continue reading “പുസ്തകങ്ങളെ സ്നേഹിച്ച ജനത”

ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്,

പൊതുവെ സ്കാൻഡിനേവിയയിൽ‌ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു., ഈ ആശയം കടം കൊണ്ടത് 1960 കളിൽ ബ്രിട്ടനിലെ, വെയിൽസിലെ ഹേ-ഓൺ-വൈ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുമാണ്. ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സിനിമ തീയറ്റർ ആയിരക്കണക്കിന് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ കൊണ്ട് നിറക്കാൻ ഒരു നാട്ടുകാരന് തോന്നിയ ആശയം .പിന്നീട് കൂടുതൽContinue reading “ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്,”

സങ്കടത്തിന്റെ കൊറോണകാലത്തു ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്തുമസ് ..

എല്ലാ ഓണത്തിനും ടിവിയിൽ “വല്യേട്ടൻ “ സിനിമ കണ്ടു മടുത്ത നമ്മൾ സ്വീഡൻകാരെ കണ്ടു പഠിക്കേണം എന്ന് ചുരുക്കം.

Design a site like this with WordPress.com
Get started