പുസ്തകങ്ങളെ സ്നേഹിച്ച ജനത

കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു. ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന സ്വീഡിഷ് ജനതയുടെ സന്തോഷത്തിനു പിന്നിൽ എന്താണ് ? . ലോക സന്തോഷത്തിന്റെ തന്നെ അളവുകോൽ എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന സ്കാന്ഡിനേവിയൻ ജനതയുടെ സന്തോഷത്തിന്റെ , ഉയർന്ന ചിന്താഗതിയുടെ പിന്നിൽ എന്തൊക്കെ കാരണങ്ങൾ ആയിരിക്കാം.Continue reading “പുസ്തകങ്ങളെ സ്നേഹിച്ച ജനത”

പടയപ്പ ,സേനാധിപതി ,പട്ടാഭി ഇവരൊക്കെയായിരുന്നൊ എന്റെ ഹീറോസ്?

രാവിലെ ഉണർന്നപ്പോൾ ജനാലയിലൂടെ കണ്ടത് മഞ്ഞു മൂടിയ മനോഹര പ്രഭാതമാണ് .കൊറോണ കാലമായത് കൊണ്ട് മഞ്ഞിൽ ഇറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടാം എന്നതാണ് മെച്ചം. പഠിക്കുന്ന കാലത്തു തണുപ്പെന്നാൽ ഊട്ടി അല്ലെങ്കിൽ കൊടൈക്കനാൽ ആയിരുന്നു. ഊട്ടിയിലെ തണുപ്പൊക്കെ ആയിരുന്നു അന്നത്തെ കാലത്തേ തണുപ്പ്. ഊട്ടി ആയിരുന്നു അന്നത്തെ എന്റെ സ്വിസ്സർലാൻഡ്. കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി കൊടൈക്കനാൽ പോകുന്നത്. കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ചെന്ന് ഒരു മഹിന്ദ്ര വാൻ വാടകക്ക് എടുത്തു പത്തു പതിനഞ്ചുContinue reading “പടയപ്പ ,സേനാധിപതി ,പട്ടാഭി ഇവരൊക്കെയായിരുന്നൊ എന്റെ ഹീറോസ്?”

ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്,

പൊതുവെ സ്കാൻഡിനേവിയയിൽ‌ ധാരാളം മനോഹരമായ ലൈബ്രറികളുണ്ട്. എന്നാൽ 280 കുടുംബങ്ങൾ മാത്രം താമസിക്കുന്ന നോർവെയിലെ അതിമനോഹരവും ചെറിയ പട്ടണങ്ങളിൽ ഒന്നുമായ മുണ്ടലിൽ എങ്ങും എവിടെയും പുസ്തക ശാലകളാണ് ഉപയോഗിച്ച 150,000-ത്തിലധികം പുസ്തകങ്ങൾ വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു., ഈ ആശയം കടം കൊണ്ടത് 1960 കളിൽ ബ്രിട്ടനിലെ, വെയിൽസിലെ ഹേ-ഓൺ-വൈ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുമാണ്. ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സിനിമ തീയറ്റർ ആയിരക്കണക്കിന് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ കൊണ്ട് നിറക്കാൻ ഒരു നാട്ടുകാരന് തോന്നിയ ആശയം .പിന്നീട് കൂടുതൽContinue reading “ഉപേക്ഷിക്കപ്പെട്ട ഓരോ കെട്ടിടവും നൊർവയിലെ ഈ പുസ്തക പട്ടണത്തിലെ ഒരു പുസ്തകശാലയാണ്,”

നന്ദി മരം ..❤️❤️

രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവെയെ 🇳🇴 സഹായിച്ചതിനു പ്രത്യുപകാരമായി എല്ലാ വർഷവും ക്രിസ്മസ് കാലത്തു നോർവേ ഒരു മരം ബ്രിട്ടന് അയച്ചുകൊടുക്കുന്ന പതിവുണ്ട്. ബ്രിട്ടനിലെ Trafalgar Squareൽ എല്ലാ വർഷവും ഡിസംബർ ആദ്യം മുതൽ ജനുവരി ആറു വരെ ഈ നോർവീജിയൻ ക്രിസ്മസ് ട്രീ ഇങ്ങനെ തല ഉയർത്തി നിൽക്കും.1947 മുതലാണ് ഈ ആചാരം തുടങ്ങിയത്. ഈ വർഷത്തെ മരം ലണ്ടൻ യാത്രക്ക് തയാറായി കഴിഞ്ഞു… ചിത്രം : ഓസ്ലോ മുനിസിപ്പാലിറ്റിയൂട്യൂബ് ചാനൽ : journeywithginuContinue reading “നന്ദി മരം ..❤️❤️”

യൂറോപിയൻ യാത്രയും , ബെർഗറിന്റെ സാമ്പത്തിക ശാസ്ത്രവും

യൂറോപിയൻ ട്രാവൽ സീരിസ് #7 സുഹൃത്ത് രാജീവ് ഒരു യൂറോപിയൻ യാത്രയെപ്പറ്റി ചിന്തിച്ചപ്പോൾ തന്നെ തല പുകക്കുവാൻ തുടങ്ങി. ഏതൊക്കെ രാജ്യങ്ങൾ ആണ് ചെലവ് കൂടുതൽ..!!! കീശ കാലിയാക്കാതെ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കാം.!!! എല്ലായിടത്തും യൂറോ ആണോ കറൻസി അതോ വേറെ കറൻസികൾ ഉണ്ടോ…!!   കറൻസിയെ പറ്റി പറയുമ്പോൾ യൂറോപ്പിലെ അൻപതു രാജ്യങ്ങളിൽ ഇരുപത്തിയഞ്ചു രാജ്യങ്ങൾ യൂറോ കറൻസിയും മറ്റു രാജ്യങ്ങളിൽ തങ്ങളുടേതായ പ്രാദേശിക കറൻസിയും ആണ് പ്രചാരത്തിൽ ഉള്ളത്. ഈ ഇരുപത്തിയഞ്ചു രാജ്യങ്ങളിൽ മിക്കയിടത്തുംContinue reading “യൂറോപിയൻ യാത്രയും , ബെർഗറിന്റെ സാമ്പത്തിക ശാസ്ത്രവും”

യൂറോപ്പിൽ ഒരു ബെഡ്ഡും ബ്രേക്ഫാസ്റ്റും #4

2007ൽ സാൻഫ്രാൻസിക്കോയിൽ നടന്ന ഒരു കഥയാണ്.Brian Chesky യും സുഹൃത്ത് Joe Gebbia യും ന്യൂ യോർക്കിൽ നിന്നും സാൻ ഫ്രാൻസിക്കോയിലേക്കു താമസം മാറ്റി. സ്ഥിരമായി വരുമാനം ഇല്ലാതിരുന്ന രണ്ടുപോരും നിത്യച്ചിലവിനായി നന്നേ പാടുപെട്ടു. അങ്ങനെയിരിക്കെ ഒരു സോഷ്യൽ ഇൻഡസ്ട്രിയൽ ഡിസൈൻ കോൺഫറൻസ് നടക്കുന്ന കാരണം സാൻഫ്രാന്സിസ്കോയിലെ ഹോട്ടലുകൾ എല്ലാം തന്നെ നിറഞ്ഞിരുന്നു. ഈ അവസരം മുതലെടുക്കുവാനായി ഈ രണ്ടു ചെറുപ്പക്കാർ തീരുമാനിച്ചു. കസ്റ്റമേഴ്സിനെ കണക്ട് ചെയ്യുവാനായി ഒരു വെബ്സൈറ്റും അവർ തയ്യാറാക്കി. ഇതിന്റെ പിന്നിലുള്ള ബിസിനെസ്സ്‌Continue reading “യൂറോപ്പിൽ ഒരു ബെഡ്ഡും ബ്രേക്ഫാസ്റ്റും #4”

Design a site like this with WordPress.com
Get started